STATEഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; 'ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്എമറുനാടൻ മലയാളി ഡെസ്ക്17 July 2025 12:08 PM IST